SPECIAL REPORTകൂടുതല്‍ പേര് വാഹനത്തിലുണ്ടായിരുന്നത് അപകട ആഘാതം വര്‍ധിപ്പിച്ചു; ഇടിയുടെ ആഘാതം മുഴുവന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു; ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞു പോയി ഇടിച്ചു; കാര്‍ 90 ഡിഗ്രി തിരിഞ്ഞത് ഡ്രൈവറെ രക്ഷിച്ചു; കളര്‍കോട് ദുരന്തമായത് നാല് വീഴ്ചകളില്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 7:13 AM IST